ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ നിന്നും ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ് വാള്‍ പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ യൂ ഹഷിമോട്ടോയോട് സൈന പരാജയപ്പെട്ടത്. സ്‌കോര്‍: 21-13, 12-21, 20-22.
മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ ആദ്യ സെറ്റും മൂന്നാം സെറ്റും നേടിയാണ് സീഡില്ലാത്ത ജപ്പാന്‍ താരം സൈനയെ തോല്‍പ്പിച്ചത്.
വനിതാ സിംഗിള്‍സില്‍ ചൈനയുടെ യു സുന്നിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടില്‍ ജയിച്ചു.
Discussion about this post