Monday, September 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മലയാള സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍

by Punnyabhumi Desk
Jun 30, 2013, 12:32 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ തുടങ്ങുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എംഎ ഭാഷാശാസ്ത്രം, എംഎ മലയാള സാഹിത്യപഠനം, എംഎ സാഹിത്യരചന, എംസിജെ (മാസ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം) എന്നിവയില്‍ നാലു സെമസ്ററുകളിലായി രണ്ടു വര്‍ഷം ദൈര്‍ഘ്യമുളളവയാണു കോഴ്സുകള്‍. അടിസ്ഥാന യോഗ്യത ബിരുദം. പ്രായ പരിധി 28 വയസ് (പട്ടികജാതി/ പട്ടികവര്‍ഗം/ ഭിന്നശേഷിയുളളവര്‍ എന്നിവര്‍ക്ക് 30 വയസ്). ഓരോ കോഴ്സിനും അഭിരുചി നിര്‍ണയിക്കുന്ന വെവ്വേറെ പ്രവേശന പരീക്ഷ എഴുതണം. സാഹിത്യ രചനാ കോഴ്സില്‍ അപേക്ഷിക്കുന്നവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത (ഒരു കഥ/ രണ്ട് കവിത/ ആസ്വാദനം/ നിരൂപണം) എന്നിവ സഹിതം അപേക്ഷിക്കണം. ഇതിനു യോഗ്യതാ നിര്‍ണയത്തില്‍ 20 ശതമാനം സ്കോറിനു അര്‍ഹത ലഭിക്കും. ബിരുദ പരീക്ഷയുടെ മാര്‍ക്ക്ലിസ്റിന്റെ പകര്‍പ്പ്, വയസിളവിനും സംവരണാനുകുല്യത്തിനും അര്‍ഹതയുളളവര്‍ അതു തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം.

അപേക്ഷാ ഫീസ്: 200 രൂപ. പട്ടികജാതി/ പട്ടികവര്‍ഗ/ ഭിന്നശേഷിയുളള അപേക്ഷകര്‍ക്ക് 100 രൂപ. മലയാള സര്‍വകലാശാലയുടെ പേരില്‍ എസ്ബിഐ തിരൂര്‍ ശാഖയില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി ജൂലൈ 15 വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ ജൂലൈ 20ന് തൃശൂരില്‍. അപേക്ഷാ ഫോറം www.malayalamuniver sity.edu.in വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.malayalasarvakalasal [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയച്ചാല്‍, മാതൃക അപേക്ഷാ ഫോറം ലഭിക്കും. പരീക്ഷാ കേന്ദ്രവും സമയവും മറ്റ് വിശദാംശങ്ങളും എസ്എംഎസിലൂടെയോ ഇ-മെയിലിലൂടെയോ അറിയിക്കും.

പ്രവേശനത്തിന്റെ യോഗ്യത നിര്‍ണയിക്കുന്നത് ബിരുദ പഠനത്തിന് ലഭിച്ച മാര്‍ക്കിന്റെയും അഭിരുചി പരീക്ഷയുടെ സ്കോറിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്നും വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ അറിയിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies