ബെയ്ജിങ്: ചൈനയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 47 മരണം. വടക്കുപടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലാണ് ശക്തമായ ഭൂചലനമുണ്ടായത്. 300 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭൂചലനങ്ങളാണ് ഒരു മണിക്കൂര്‍ ഇടവേളയില്‍ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.98 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡിന്‍ഷി നഗരത്തിലാണ്.
നാനൂറോളം വീടുകള്‍ പൂര്‍ണ്ണമായും അയ്യായിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. റെയില്‍ റോഡ് ഗതാഗതം പൂര്‍ണമായും നിലച്ചു. വൈദ്യുതി വിതരണവും മൊബൈല്‍ ഫോണ്‍ സര്‍വീസുകളും തകരാറിലായി.













Discussion about this post