തിരുവനന്തപുരം: വര്‍ക്കലക്ലിഫ് തുടര്‍ച്ചയായി ഇടിയുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ക്ലിഫിന്റെ 100 മീറ്റര്‍ പരിധിക്കുളളില്‍ എല്ലാത്തരം നിര്‍മാണപ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജില്ലാകളക്ടര്‍ ഉത്തരവായി. ക്ലിഫിലൂടെയുളള വാഹനയാത്ര, മലിനജലം ഒഴുക്കല്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്.













Discussion about this post