തിരുവനന്തപുരം: തിരുവനന്തപുരം നഗരപരിധിയിലെ എല്ലാ സ്കൂളുകള്‍ക്കും തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ച സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.













Discussion about this post