തിരുവനന്തപുരം: തൊഴിലും പുനരധിവാസവും വകുപ്പില്‍ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളില്‍ 1993 ജനുവരി ഒന്നുമുതല്‍ 2013 മെയ് 31 വരെയുള്ള കാലയളവില്‍ റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 2013 സെപ്തംബര്‍ 30 വരെ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവായി. ഈ അവസരം വിനിയോഗിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരു കാരണവശാലും മറ്റൊരവസരം ലഭിക്കില്ല.













Discussion about this post