തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് 11 പഞ്ചായത്തുകള്‍ക്കും രണ്ട് മുനിസിപ്പാലിറ്റികള്‍ക്കും സ്‌പെഷ്യല്‍ ഗ്രാന്റ് അനുവദിച്ചു. എരുമേലി –25 ലക്ഷം രൂപ, റാന്നി-പെരിനാട് -15, വടശ്ശേരിക്കര -15, പന്തളം- 15, പഴവങ്ങാടി- 5, റാന്നി -5, അങ്ങാടി – 5, നാറാണംമൂഴി – 5, കുളനട -10, കോന്നി -10, മുത്തോളി (കടപ്പാട്ടൂര്‍ ക്ഷേത്രം ഇടത്താവളത്തിനുവേണ്ടി)- 5, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി – 25, പത്തനംതിട്ട മുനിസിപ്പാലിറ്റി – 20 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.













Discussion about this post