തിരുവനന്തപുരം: 2014 ലെ പൊതു അവധി ദിവസങ്ങള്‍ പൊതുഭരണവകുപ്പ് പ്രസിദ്ധപ്പെടുത്തി. മിലാദ്-ഇ-ഷെറീഫ് – ജനുവരി 14, ശിവരാത്രി – ഫെബ്രുവരി 27, ഡോ.അംബേദ്കര്‍ ജയന്തി – ഏപ്രില്‍ 14, വിഷു – ഏപ്രില്‍ 15, പെസഹാ വ്യാഴം – ഏപ്രില്‍ 17, ദു:ഖവെള്ളി – ഏപ്രില്‍ 18, മെയ്ദിനം – മെയ് ഒന്ന്, കര്‍ക്കടകവാവ് – ജൂലൈ 26, ഈദ്-ഉല്‍-ഫിത്തര്‍(റംസാന്‍) – ജൂലൈ 28, സ്വാതന്ത്ര്യ ദിനം – ആഗസ്റ്റ് 15, ഒന്നാം ഓണം – സെപ്തംബര്‍ ആറ്, മൂന്നാം ഓണം/ശ്രീ നാരായണ ഗുരു ജയന്തി – സെപ്തംബര്‍ എട്ട്, നാലാം ഓണം – സെപ്തംബര്‍ ഒന്‍പത്, ശ്രീകൃഷ്ണ ജയന്തി – സെപ്തംബര്‍ 15, ഗാന്ധിജയന്തി/മഹാനവമി – ഒക്ടോബര്‍ രണ്ട്, വിജയദശമി – ഒക്ടോബര്‍ മൂന്ന്, ദീപാവലി – ഒക്ടോബര്‍ 22, മുഹറം – നവംബര്‍ മൂന്ന് , ക്രിസ്തുമസ് – ഡിസംബര്‍ 25 എന്നിവയാണ് പൊതു അവധി ദിനങ്ങള്‍. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും വരുന്ന അവധി ദിവസങ്ങള്‍ : റിപ്പബ്ലിക് ദിനം – ജനുവരി 26, ഈസ്റ്റര്‍ – ഏപ്രില്‍ 20, തിരുവോണം – സെപ്തംബര്‍ ഏഴ്, ശ്രീനാരായണ ഗുരു സമാധി – സെപ്തംബര്‍ 21, ഈദ്-ഉല്‍-അസ്ഹ(ബക്രീദ്)-ഒക്ടോബര്‍ അഞ്ച്. നിയന്ത്രിത അവധി – മന്നം ജയന്തി ജനുവരി രണ്ട് – (നായര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക്) നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങള്‍ : മിലാദ്-ഇ-ഷെറീഫ് – ജനുവരി 14, ശിവരാത്രി – ഫെബ്രുവരി 27, സഹകരണ വാണിജ്യ ബാങ്കുകളില്‍ കണക്കെടുപ്പ് – ഏപ്രില്‍ ഒന്ന്, ഡോ.അംബേദ്കര്‍ ജയന്തി – ഏപ്രില്‍ 14, വിഷു – ഏപ്രില്‍ 15, ദു:ഖവെള്ളി – ഏപ്രില്‍ 18, മെയ്ദിനം – മെയ് ഒന്ന്, ഈദ്-ഉല്‍-ഫിത്തര്‍(റംസാന്‍) – ജൂലൈ 28, സ്വാതന്ത്ര്യ ദിനം – ആഗസ്റ്റ് 15, ഒന്നാം ഓണം – സെപ്തംബര്‍ ആറ്, ശ്രീ നാരായണ ഗുരു ജയന്തി – സെപ്തംബര്‍ എട്ട്, ഗാന്ധിജയന്തി/മഹാനവമി – ഒക്ടോബര്‍ രണ്ട്, വിജയദശമി – ഒക്ടോബര്‍ മൂന്ന്, ദീപാവലി – ഒക്ടോബര്‍ 22, ക്രിസ്തുമസ് – ഡിസംബര്‍ 25. ഞായറാഴ്ച വരുന്ന അവധി ദിവസങ്ങള്‍ : റിപ്പബ്ലിക് ദിനം – ജനുവരി 26, ഈസ്റ്റര്‍ – ഏപ്രില്‍ 20, തിരുവോണം – സെപ്തംബര്‍ ഏഴ്, ശ്രീനാരായണ ഗുരു സമാധി – സെപ്തംബര്‍ 21, ഈദ്-ഉല്‍-അസ്ഹ(ബക്രീദ്)-ഒക്ടോബര്‍ അഞ്ച്.













Discussion about this post