പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടത്തിനു മുന്നോടിയായി സന്നിധാനത്തും പമ്പയിലും ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ഒക്ടോബര്‍ 31ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.












