തിരുവനന്തപുരം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി ആരോഗ്യ കുടുംബക്ഷേമവകുപ്പിലെ അസിസ്റ്റന്റ് സര്‍ജന്‍, ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, സിവില്‍ സര്‍ജന്‍, മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍, സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, അഡീഷണല്‍ ഡയറക്ടര്‍, ചീഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് എന്നീ തസ്തികയിലുള്ളവരെ തുല്യതപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.












