കോട്ടയം: ചാള്‍സ് രാജകുമാരന്റെ കുമരകം സന്ദര്‍ശനത്തോടനുബന്ധിച്ച് നവംബര്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെയും 14ന് രാവിലെ ഒന്‍പത് മുതല്‍ 12 വരെയും കുമരകം തണ്ണീര്‍മുക്കം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഈ ദിവസങ്ങളില്‍ റോഡുവശങ്ങളിലെ പാര്‍ക്കിംഗും ടിപ്പര്‍ ലോറികളുംപൂര്‍ണ്ണമായി നിരോധിച്ചു.













Discussion about this post