പ്രിട്ടോറിയ: നെല്‍സണ്‍ മണ്ടേലയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങി. ബുധനാഴ്ച രാവിലെയാണ് മണ്ടേലയുടെ ശവപേടകം മിലിട്ടറി ആസ്പത്രി മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്തത്. സൈനിക അകമ്പടിയോടെയുള്ള വിലാപയാത്ര യൂണിയന്‍ ബില്‍ഡിങ്ങിലെത്തി. അവിടെവെച്ച് ഭാര്യ ഗ്രാസ മിഷേല്‍ അടക്കമുള്ള അടുത്ത കുടുംബാംഗങ്ങള്‍ പേടകം തുറന്ന് മണ്ടേലയുടെ മൃതദേഹം കണ്ടു. മുന്‍ ഭാര്യ വിന്നിയും അവിടെ എത്തിയിരുന്നു.
ഞായറാഴ്ച കുനുവിലാണ് സംസ്കാരം.













Discussion about this post