തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം നടത്തിവരുന്ന ഗീതാപ്രചാരക സഭയുടെ വാര്‍ഷികാഘോഷം 20ന് ഗാന്ധിസ്മാരക സമിതി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍നായര്‍, പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി.പരമേശ്വരന്‍ തമ്പി, വെണ്‍പാലവട്ടം ദേവീക്ഷേത്രം ചെയര്‍മാന്‍ ഡോ.എം.ബിജുരമേശ്, ഗീതാപ്രചാരകസഭ സെക്രട്ടറിയും ആചാര്യനുമായ കെ.രഘുനാഥജി എന്നിവര്‍ സമീപം.












