കഴക്കൂട്ടം: ആറ്റിന്‍കുഴിക്കു സമീപത്തെ സ്വകാര്യ. ലോഡ്ജ് മുറിയില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ടെക്നോപാര്‍ക്കിലെ അലിയന്‍സ് കമ്പനിയില്‍ സോഫ്റ്റ്വെയര്‍ വിദഗ്ധനും എറണാകുളം സ്വദേശിയുമായ മിറാഷ് തമ്പി (30)യെയാണ് ഇയാള്‍ താമസിക്കുനന ലോഡ്ജിലെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മിറാഷിനെ അന്വേഷിച്ച് റൂമിലെത്തിയ സഹജീവനക്കാരന്‍ അജീഷ് ജോണാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് തുമ്പ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 2010ലാണ് ഇയാള്‍ ടെക്നോപാര്‍ക്കിലെത്തിയത്. രണ്ടുമാസം മുമ്പാണ് വിവാഹം കഴിച്ചത്. പിതാവ് തമ്പി. മാതാവ്: സുമ.













Discussion about this post