തിരുവനന്തപുരം: ഫ്രീസ് (ഫ്രണ്ട്‌സ്)/ഇ-ഡിസ്ട്രിക്റ്റ് എന്നിവയുടെ സെര്‍വര്‍ അപ്ഗ്രഡേഷന്‍ നടക്കുന്നതിനാല്‍ മേയ് 17, 18 തീയതികളില്‍ ഫ്രണ്ട്‌സ് ജനസേവനകേന്ദ്രങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ലഭ്യമല്ല. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ഇ-ഡിസ്ട്രിക്റ്റ്/ഫ്രീസ് സേവനങ്ങളും ഈ ദിവസങ്ങളില്‍ ലഭ്യമാകുന്നതല്ല.













Discussion about this post