ഏദന്‍: യെമനില്‍ അല്‍ഖ്വയ്ദ അംഗങ്ങളായ നാലു ഭീകരരെ പിടികൂടി. യെമനിലെ ഹഡ്രാമൗട്ട് പ്രദേശത്തെ ഹോട്ടലില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്ന സംഘത്തിനെയാണ് പിടികൂടിയതെന്ന് യെമനിലെ സുരക്ഷാ വിഭാഗം അറിയിച്ചു.
സുരക്ഷാ സേനക്കു നേരെ അല്‍ഖ്വയ്ദ നടത്തിയ നിരവധി ആക്രമണങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണ് പിടിയിലായിരിക്കുന്നത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായതെന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.













Discussion about this post