തിരുവനന്തപുരം: സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ നടത്തുന്ന കോഴ്‌സുകളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് വിവിധ വിഷയങ്ങളില്‍ പരിചയ സമ്പന്നരായ അദ്ധ്യാപകരെ ആവശ്യമുണ്ട്. വിലാസം : ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ., തിരുവനന്തപുരം – 695 003. ഫോണ്‍ : 0471-2313065, 2311654.













Discussion about this post