പൂഞ്ച്: സാംബാ മേഖലയിലെ ഇന്ത്യന്‍ അതിര്‍ത്തിപ്രദേശത്ത് സൈനിക പോസ്റ്റിന് നേരെ വീണ്ടും വെടിയുതിര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രകോപനം തുടരുന്നതു സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് പ്രധാനമന്ത്രി നവാസ് ഷെരീഷിന് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും കരാര്‍ ലംഘനം നടത്തി പാക്ക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വെടിയുതിര്‍ത്തിരുന്നു.












