ഉല്ലല: ശ്രീനാരായണഗുരു ഉല്ലലയില്‍ കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയതിന്റെ 87-ാം വാര്‍ഷികം ഗുരുധര്‍മപ്രചാരണസഭ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഡോ.കെ.വിശ്വംഭരന് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പ്രസിഡന്റ് രമണന് കടമ്പറ അധ്യക്ഷത വഹിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post