ഗുരുവായൂര്‍: ചെമ്പൈ സ്മാരക പുരസ്കാരത്തിന് സംഗീതജ്ഞന് മങ്ങാട് കെ. നടേശനെ തിരഞ്ഞെടുത്തു. 50,001 രൂപയും സ്വര്‍ണ്ണപ്പതക്കവും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. നവംബര്‍ 17ന് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
Discussion about this post