ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ഫൈനലിലെത്തി. ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെമി ഫൈനലില്‍ ആകാശ് ദീപാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്.
സെമിയില്‍ മലേഷ്യക്കെതിരെ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയായിരുന്നു പാകിസ്ഥാന്‍റെ വിജയം.













Discussion about this post