Wednesday, September 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

റെയില്‍ ബജറ്റ് അവതരിപ്പിച്ചു; യാത്രാ നിരക്ക് കൂടില്ല

by Punnyabhumi Desk
Feb 26, 2015, 04:33 pm IST
in മറ്റുവാര്‍ത്തകള്‍
Indian-Railwayന്യൂഡല്‍ഹി: റെയില്‍ ബജറ്റ് മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. യാത്ര നിരക്കില്‍ വര്‍ധനവരുത്താതെ റെയില്‍വയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ബജറ്റില്‍ പുതിയ തീവണ്ടികളോ പാതയോ പ്രഖ്യാപിച്ചിട്ടില്ല.  അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത തുടങ്ങിയ നാല്  ലക്ഷ്യങ്ങളാണ്   ബജറ്റ് വിഭാവനം ചെയ്യുന്നത്.
പാതഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കി വേഗത്തില്‍ സമയബന്ധിതമായി ട്രെയിന്‍ ഓടിക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് പ്രഭു പറഞ്ഞു.   ട്രാക്കുകള്‍ കൂട്ടുന്നതിനും ഗേജ് മാറ്റത്തിനും പാത ഇരട്ടിപ്പിക്കലിനും മറ്റുമായി ആകെ 96,182 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.  ആളില്ലാ ലെവല്‍ക്രോസുകള്‍ അഞ്ചുവര്‍ഷം കൊണ്ട്  ഒഴിവാക്കുമെന്നും  ബജറ്റ് പറയുന്നു.  ജനശതാബ്ദി ട്രെയിനുകളുടെ വേഗം കൂട്ടും. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണ്.  ഈ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതിനു മുമ്പുതന്നെ പുതിയ തീവണ്ടികളുടെ പ്രഖ്യാപനം നടത്തുമെന്ന് റെയില്‍ മന്ത്രി പറഞ്ഞു.120 ദിവസം മുമ്പ് മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യും.  പ്രധാന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടും.  മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി ട്രെയിനുകളില്‍ ലോവര്‍ബര്‍ത്ത് ക്വാട്ട ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. തിരഞ്ഞെടുത്ത 108 ട്രെയിനുകളില്‍ ഇഷ്ട ഭക്ഷണം ഐ.ആര്‍.സി.ടി.സി വഴി ലഭ്യമാക്കും. ജനറല്‍ ,സ്ലീപ്പര്‍ കോച്ചുകളില്‍ മൊബൈല്‍ ഫോണ്‍ചാര്‍ജ് ചെയ്യാന്‍  കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി  പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സ്ത്രീ സുരക്ഷപ്രശ്‌നങ്ങള്‍  182 എന്ന നമ്പറില്‍ വിളിച്ച്  അറിയിക്കാം.
Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies