മാഡ്രിഡ്: ഭൂചനത്തില്‍ തകര്‍ന്ന നേപ്പാളിലെ കുട്ടികളെ സഹായിക്കാനായി പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ98 കോടി രൂപ നല്‍കി. കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനാണ് പണം നല്‍കിയതെന്ന് ഫ്രഞ്ച് സ്‌പോര്‍ട്‌സ് മാസിക വെളിപ്പെടുത്തി. ഇന്‍ഡൊനീഷ്യയില്‍ 2004-ലെ സുനാമി ദുരന്തത്തെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്റ്റ്യാനോ പണം നല്‍കിയിരുന്നു.
Discussion about this post