തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സേവ് എ ഇയര്‍/ഇംപ്രൂവ്‌മെന്റ് തിയറി പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെയും ടൈപ്പ്‌റൈറ്റിംഗ് ഷോര്‍ട്ട്ഹാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ 15 മുതല്‍ 20 വരെയും നടത്തും. പരീക്ഷാ ടൈംടേബിള്‍ ജൂണ്‍ എട്ട് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ഫിസിക്‌സ്, ജ്യോഗ്രഫി, അക്കൗണ്ടന്‍സി ഉച്ചയ്ക്ക് രണ്ട് മുതല്‍ ജി.എഫ്.സി. ഒന്‍പത് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഗണിതം ഉച്ചയ്ക്ക് രണ്ട് മുതല്‍ ഇക്കണോമിക്‌സ്/മാനേജ്‌മെന്റ് 10 ബുധനാഴ്ച രാവിലെ 9.30-ന് രസതന്ത്രം 11 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ഇംഗ്ലീഷ് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൊക്കേഷണല്‍ തിയറി 12 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ബയോളജി രണ്ട് മുതല്‍ ഹിസ്റ്ററി/ബിസിനസ് സ്റ്റഡീസ്.













Discussion about this post