സ്റ്റുട്ട്ഗര്‍ട്ട്: സ്റ്റൂട്ട്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമാനിയയുടെ ഫ്ലോറിന്‍ മെര്‍ഗി സഖ്യത്തിന് കിരീടം. ഫൈനലില്‍ ഓസ്ട്രിയന്‍ താരം അലക്‌സാണ്ടര്‍ പേയ- ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്. സ്കോര്‍ (5-7, 6-2, 10-7). ആദ്യസെറ്റ് നഷ്ടപ്പെട്ട ശേഷമാണ് ബൊപ്പണ്ണ സഖ്യം കിരീടം പിടിച്ചെടുത്തത്.
Discussion about this post