തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ നെല്ല് സംഭരിച്ച വകയില്‍ നെല്‍കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള തുകയ്ക്കായി 225 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നോ ജില്ലാ സഹകരണ ബാങ്കില്‍ നിന്നോ വായ്പയെടുക്കാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കി.












