തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പി.ബാലചന്ദ്രനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ചു. ഇത് നാലാം തവണയാണ് ബാലചന്ദ്രന്‍ കേരള ടീമിനെ പരിശീലകനാകുന്നത്. ഇതിന് മുന്‍പ് 2003-04 കാലഘട്ടത്തിലാണ് ടീമിനെ പരിശീലിപ്പിച്ചത്. ഈ മാസം 22ന് മൈസൂരുവില്‍ നടക്കുന്ന കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ടൂര്‍ണമെന്റില്‍ ബാലചന്ദ്രനായിരിക്കും പരിശീലകന്‍. സായ്‌രാജ് ബഹുതുലെയായിരുന്നു ഇതുവരെ കേരളത്തിന്റെ പരിശീലകന്‍.
Discussion about this post