തിരുവനന്തപുരം: പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ എന്‍.ആര്‍.ഐ. ക്വാട്ടയില്‍ ഒന്നാംവര്‍ഷ ബി.ടെക് അഡ്മിഷന്‍-അപ്ലെഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട രേഖകളുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം ജൂലൈ ആറിന് 10.30 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍:0471-2349232, 2343395.













Discussion about this post