തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ നിറയും പുത്തരിയും 22ന് രാവിലെ നടക്കും. പുത്തരി നിറ 7.30ന് . തുടര്‍ന്ന് പുത്തരി നിവേദ്യം രാവിലെ 9.30ന് നടക്കും. നിറപുത്തരി പ്രമാണിച്ച് രാവിലെ 4 മണിക്ക് നടതുറക്കും.
നിവേദിച്ച നിറകതിര്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രകൗണ്ടര്‍ വഴി ലഭിക്കുന്നതാണ്. ടിക്കറ്റുകള്‍ ക്ഷേത്ര കൗണ്ടറില്‍നിന്നും മുന്‍കൂറായി ലഭിക്കുന്നതാണ്.
Discussion about this post