ട്രിപ്പോളി: ലിബിയയില്‍ സിര്‍ത്തിലെ സര്‍വകലാശാലയില്‍നിന്ന് മൂന്ന് അധ്യാപകരെയും ഒരു സര്‍വകലാശാല ഉദ്യോഗസ്ഥനെയും ഐ.എസ്.ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ നാലുപേരും ഇന്ത്യാക്കാരാണ്.
തട്ടിക്കൊണ്ടുപോയവരില്‍ രണ്ടുപേര്‍ ഹൈദരാബാദ് സ്വദേശികളും രണ്ടുപേര്‍ കര്‍ണാടക സ്വദേശികളുമാണ്. നാട്ടിലേക്ക് തിരിക്കാന്‍ ട്രിപ്പോളിയിലെത്തിയപ്പോഴാണ് ഗോപികൃഷ്ണ, ബലറാം, ലക്ഷ്മി കാന്ത്, വിജയകുമാര്‍ എന്നിവരെ തട്ടിക്കൊണ്ടുപോയത്.













Discussion about this post