ജമ്മു: ഇന്ത്യന്‍ അതിര്‍ത്തിപ്രദേശത്ത് വീണ്ടും പാക് വെടിവയ്പ്പ്. അഖ്നോര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post