Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ബ്ലോക്കു പഞ്ചായത്തുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

by Punnyabhumi Desk
Aug 5, 2015, 05:03 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 152 ബ്ലോക്കുപഞ്ചായത്തുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ജൂണ്‍ 29-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് ഇതിലേക്കായി നിയോഗിച്ച ഉദ്യോഗതല സമിതി പരാതിക്കാരെ നേരില്‍ കേട്ടാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്തിന്റെ എണ്ണം നിശ്ചയിച്ച് ഡിവിഷന്‍ വിഭജനം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. ജില്ലകളില്‍ പുനക്രമീകരിച്ച ബ്ലോക്ക് പഞ്ചായത്ത് അവയില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ പുതിയ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം എന്ന ക്രമത്തില്‍ ചുവടെ.

തിരുവനന്തപുരം ജില്ല – പാറശാല : കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, പാറശാല – പാറശാല. വെള്ളനാട് : അരുവിക്കര, വെള്ളനാട്, പൂവ്വച്ചല്‍, ആര്യനാട്, വിതുര, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍, തൊളിക്കോട് – വെള്ളനാട്, കിളിമാനൂര്‍ : വക്കം, പുളിമാത്ത്, കരവാരം, നഗരൂര്‍, പഴയകുന്നുമ്മല്‍, കിളിമാനൂര്‍, മണമ്പൂര്‍, ഒറ്റൂര്‍ – കിളിമാനൂര്‍. ചിറയിന്‍കീഴ് : അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കിഴുവിലം, മുദാക്കല്‍, കടയ്ക്കാവൂര്‍ – കിഴുവിലം. പോത്തന്‍കോട് : കഠിനംകുളം, മംഗലപുരം, അഴൂര്‍, പെരുമാതുറ, പോത്തന്‍കോട്, അണ്ടൂര്‍ക്കോണം – തിരുവനന്തപുരം (കോര്‍പ്പറേഷന്‍ പ്രദേശം). മലയിന്‍കീഴ് : നരുവാമൂട്, മാറനല്ലൂര്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍, കാട്ടാക്കട – മലയിന്‍കീഴ്. അതിയന്നൂര്‍ : അതിയന്നൂര്‍, പൂവാര്‍, കല്ലിയൂര്‍, ബാലരാമപൂരം, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ – നെയ്യാറ്റിന്‍കര (മുനിസിപ്പല്‍ പ്രദേശം). നെടുമങ്ങാട് : വട്ടപ്പാറ, കരകുളം, വെമ്പായം, മാണിക്കല്‍, ആനാട്, പനവൂര്‍ – നെടുമങ്ങാട് (മുനിസിപ്പല്‍ പ്രദേശം). പെരുങ്കടവിള : ഒറ്റശേഖരമംഗലം, പെരുങ്കടവിള, വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, ആര്യങ്കോട്, കള്ളിക്കാട്, അമ്പൂരി – പെരുങ്കടവിള. വാമനപുരം : പുല്ലംപാറ, നന്ദിയോട്, പെരിങ്ങമല, കല്ലറ, പാങ്ങോട്, വാമനപുരം, നെല്ലനാട് – വാമനപുരം. വര്‍ക്കല : കുടവൂര്‍, മടവൂര്‍, നാവായിക്കുളം, പള്ളിക്കല്‍, ഇടവ, വെട്ടൂര്‍, ഇലകമണ്‍, ചെമ്മരുതി, ചെറുന്നിയൂര്‍ – ചെറുന്നിയൂര്‍. കൊല്ലം ജില്ല – ചടയമംഗലം : മടത്തറ, ചിതറ, കടയ്ക്കല്‍, ചടയമംഗലം, ഇട്ടിവ, വെളിനല്ലൂര്‍, ഇളമാട്, കുമ്മിള്‍, നിലമേല്‍ – ചടയമംഗലം. ഇത്തിക്കര : പാരിപ്പള്ളി, പൂതക്കുളം, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, ചിറക്കര, ആദിച്ചനല്ലൂര്‍, പൂയപ്പള്ളി – ചാത്തന്നൂര്‍. ചവറ : വടക്കുംതല, തെക്കുംഭാഗം, ചവറ, പന്മന, തേവലക്കര, നീണ്ടകര – ചവറ. ഓച്ചിറ : പുതിയകാവ്, ഓച്ചിറ, കുലശേഖരപുരം, തഴവ, ക്ലാപ്പന, ആലപ്പാട്, തൊടിയൂര്‍ – ഓച്ചിറ. കൊട്ടാരക്കര : വെളിയം, കരീപ്ര, എഴുകോണ്‍, നെടുവത്തൂര്‍ – കൊട്ടാരക്കര (മുനിസിപ്പല്‍ പ്രദേശം). വെട്ടിക്കവല : ഉമ്മന്നൂര്‍, മൈലം, കുളക്കട, പൂത്തൂര്‍, വെട്ടിക്കവല, മേലില – വെട്ടിക്കവല. ചിറ്റുമല : പെരിനാട്, കുണ്ടറ, പേരയം, ഈസ്റ്റ് കല്ലട, മണ്‍ട്രോതുരുത്ത്, തൃക്കരുവ, പനയം – ഈസ്റ്റ് കല്ലട. മുഖത്തല : കണ്ണനല്ലൂര്‍, ഇളമ്പള്ളൂര്‍, തൃക്കോവില്‍ വട്ടം, കൊറ്റന്‍കര, നെടുമ്പന, മയ്യനാട് – തൃക്കോവില്‍ വട്ടം. ശാസ്താംകോട്ട : പോരുവഴി, വെസ്റ്റ് കല്ലട, കുന്നത്തൂര്‍, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പവിത്രേശ്വരം – പോരുവഴി. പത്തനാപുരം : പുന്നല, വിളക്കുടി, തലവൂര്‍, പിറവന്തൂര്‍, പട്ടാഴി വടക്കേകര, പട്ടാഴി, പത്തനാപുരം – തലവൂര്‍. അഞ്ചല്‍ : അറയ്ക്കല്‍, കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, ഇടമുളക്കല്‍, കരവാളൂര്‍, തെന്മല, ആര്യങ്കാവ്, അലയമണ്‍ – അഞ്ചല്‍. പത്തനംതിട്ട ജില്ല – പുളിക്കീഴ് : കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര – കടപ്ര. മല്ലപ്പള്ളി : ആനിക്കാട്, കവിയൂര്‍, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം – മല്ലപ്പള്ളി. റാന്നി : റാന്നി-പഴവങ്ങാടി, റാന്നി, റാന്നി-അങ്ങാടി, റാന്നി-പെരുനാട്, വടശ്ശേരിക്കര, നാറാണംമൂഴി, വെച്ചൂച്ചിറ, കൊറ്റനാട്, കോട്ടാങ്ങല്‍ – റാന്നി. ഇലന്തൂര്‍ : അയിരൂര്‍, ചെറുകോല്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം – ഇലന്തൂര്‍. കോയിപ്രം : ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, ആറന്മുള, മെഴുവേലി, എഴുമറ്റൂര്‍ – കോയിപ്രം. കോന്നി : കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ, ചിറ്റാര്‍, സീതത്തോട് – പ്രമാടം. പറക്കോട് : ഏനാദിമംഗലം, കലഞ്ഞൂര്‍, കൂടല്‍, ഏറത്ത്, ഏഴംകുളം, ഏനാത്ത്, കടമ്പനാട്, കൊടുമണ്‍ – അടൂര്‍ (മുനിസിപ്പല്‍ പ്രദേശം) കുളനട : പള്ളിക്കല്‍, പെരിങ്ങനാട്, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട – കുളനട. ആലപ്പുഴ ജില്ല – ആര്യാട് : ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത് – മണ്ണഞ്ചേരി. കഞ്ഞിക്കുഴി : അര്‍ത്തുങ്കല്‍, കഞ്ഞിക്കുഴി, മുഹമ്മ, ചേര്‍ത്തല സൗത്ത്, തണ്ണീര്‍മുക്കം, മാരാരിക്കുളം നോര്‍ത്ത് – മാരാരിക്കുളം നോര്‍ത്ത്. അമ്പലപ്പുഴ : അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്. – പുന്നപ്ര നോര്‍ത്ത്. പട്ടണക്കാട് : അരൂര്‍, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി – പട്ടണക്കാട്. തൈക്കാട്ടുശേരി : അരുക്കുറ്റി, ചേന്നംപള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി – പാണാവള്ളി. ചെങ്ങന്നൂര്‍ : ആല, ചെറിയനാട്, പുലിയൂര്‍, മുളക്കുഴ, വെണ്മണി, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ – പുലിയൂര്‍. മാവേലിക്കര : മാന്നാര്‍, ചെന്നിത്തല (തൃപ്പെരുന്തുറ), തഴക്കര, ചെട്ടിക്കുളങ്ങര – മാവേലിക്കര (മുനിസിപ്പല്‍ പ്രദേശം) ഹരിപ്പാട് : കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, ചെറുതന, പള്ളിപ്പാട്, വീയപുരം – ഹരിപ്പാട് (മുനിസിപ്പല്‍ പ്രദേശം). മുതുകുളം : മുതുകുളം, ആറാട്ടുപുഴ, ചിങ്ങോലി, പത്തിയൂര്‍, കണ്ടല്ലൂര്‍, കൃഷ്ണപുരം, ദേവികുളങ്ങര, ചേപ്പാട് – മുതുകുളം. ചമ്പക്കുളം : എടത്വ, കൈനകരി, ചമ്പക്കുളം. തകഴി, തലവടി, നെടുമുടി – ചമ്പക്കുളം. വെളിയനാട് : കാവാലം, പുളിങ്കുന്ന്, നീലംപേരൂര്‍, മുട്ടാര്‍, രാമങ്കരി, വെളിയനാട് – രാമങ്കരി. ഭരണിക്കാവ് : ചാരുംമൂട്, ചുനക്കര, നൂറനാട്, പാലമേല്‍, മാവേലിക്കര-താമരക്കുളം, വള്ളികുന്നം, മാവേലിക്കര-തെക്കേക്കര, ഭരണിക്കാവ് – താമരക്കുളം. കോട്ടയം ജില്ല – ളാലം : ഭരണങ്ങാനം, കരൂര്‍, കൊഴുവനാല്‍, കടനാട്, മീനച്ചില്‍, മുത്തോലി, എലിക്കുളം, രാമപുരം – ഭരണങ്ങാനം. ഉഴവൂര്‍ : കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, കിടങ്ങൂര്‍ – കുറവിലങ്ങാട്. കടുത്തുരുത്തി : കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍, കല്ലറ, തലയോലപ്പറമ്പ്, വെള്ളൂര്‍, മാഞ്ഞൂര്‍ – കടുത്തുരുത്തി. വൈക്കം : തലയാഴം, ചെമ്പ്, മറവന്‍തുരുത്ത്, റ്റി.വി. പുരം, വെച്ചൂര്‍, ഉദയനാപുരം – ഉദയനാപുരം. ഏറ്റുമാനൂര്‍ : നീണ്ടൂര്‍, കുമരകം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, അതിരമ്പുഴ, അയ്മനം – ഏറ്റുമാനൂര്‍ (മുനിസിപ്പല്‍ പ്രദേശം). വിജയപുരം : പനച്ചിക്കാട്, കൊല്ലാട്, വിജയപുരം, പുതുപ്പള്ളി, അയര്‍കുന്നം, വാകത്താനം – വിജയപുരം. പാമ്പാടി : അകലക്കുന്നം, കൂരോപ്പട, പാമ്പാടി, മണര്‍കാട്, മീനടം, പള്ളിക്കത്തോട് – പള്ളിക്കത്തോട്. മാടപ്പള്ളി : മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി – മാടപ്പള്ളി. വാഴൂര്‍ : ചിറക്കടവ്, കങ്ങഴ, നെടങ്കുന്നം, വെള്ളാവൂര്‍, വാഴൂര്‍, കറുകച്ചാല്‍ – വാഴൂര്‍. കാഞ്ഞിരപ്പള്ളി : മണിമല, കാഞ്ഞിരപ്പള്ളി, മുക്കൂട്ടുതറ, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, പാറത്തോട്, എരുമേലി – കാഞ്ഞിരപ്പള്ളി. ഈരാറ്റുപേട്ട : പൂഞ്ഞാര്‍, പൂഞ്ഞാര്‍ തേക്കക്കര, തീക്കോയി, തിടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പാലം – ഈരാറ്റുപേട്ട (മുനിസിപ്പല്‍ പ്രദേശം). ഇടുക്കി ജില്ല – അടിമാലി : വാളറ, ബൈസണ്‍വാലി, അടിമാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍ – അടിമാലി. ദേവികുളം : ചിന്നക്കനാല്‍, മറയൂര്‍, മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട, മാങ്കുളം, ദേവികുളം, ഇടമലക്കുടി – ദേവികുളം. ഇടുക്കി : കൊന്നത്തടി, ഇടുക്കി-കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം – വാഴത്തോപ്പ്. കട്ടപ്പന : ഉപ്പുതറ, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, വണ്ടന്‍മേട്, ഇരട്ടയാര്‍, കാഞ്ചിയാര്‍ – കട്ടപ്പന (മുനിസിപ്പല്‍ പ്രദേശം). അഴുത ; പെരുവന്താനം, കുമളി, കൊക്കയാര്‍, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ – പീരുമേട്. ഇളംദേശം : വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടിക്കുളം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍, കുടയത്തൂര്‍ – ആലക്കോട്. തൊടുപുഴ : കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ – തൊടുപുഴ (മുനിസിപ്പല്‍ പ്രദേശം). നെടുങ്കണ്ടം : പട്ടംകോളനി, ശാന്തന്‍പാറ, പാമ്പാടുംപാറ, സേനാപതി, കരുണാപുരം, രാജാക്കാട്, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി – നെടുങ്കണ്ടം. എറണാകുളം ജില്ല – നെടുമ്പാശേരി : കാഞ്ഞൂര്‍, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം – നെടുമ്പാശേരി. അങ്കമാലി : മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, കറുകുറ്റി, അയ്യമ്പുഴ, കാലടി, മലയാറ്റൂര്‍-നീലേശ്വരം, പാറക്കടവ് – അങ്കമാലി (മുനിസിപ്പല്‍ പ്രദേശം). ആലങ്ങാട് : കരുമാലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര – ആലങ്ങാട്. പള്ളുരുത്തി : ചെല്ലാനം, കുമ്പളങ്ങി, കുമ്പളം – കൊച്ചി (കോര്‍പ്പറേഷന്‍ പ്രദേശം). കോതമംഗലം : നേര്യമംഗലം, തൃക്കാരിയൂര്‍, നെല്ലിക്കുഴി, പിണ്ടിമന, കവളങ്ങാട്, വാരപ്പെട്ടി, കീരമ്പാറ, പല്ലാരിമംഗലം, കുട്ടമ്പുഴ, കോട്ടപ്പടി – കോതമംഗലം (മുനിസിപ്പല്‍ പ്രദേശം). വടവുകോട് : പൂത്തൃക്ക, തിരുവാണിയൂര്‍, വടവുകോട്, പുത്തന്‍കുരിശ്, മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട്, പട്ടിമറ്റം – ഐക്കരനാട്. വാഴക്കുളം : വാഴക്കുളം, കിഴക്കമ്പലം, ചൂര്‍ണ്ണിക്കര, ഇടത്തല, കീഴ്മാട് – വാഴക്കുളം. മൂവാറ്റുപുഴ : മുളവൂര്‍, ആവോലി, ആരക്കുഴ, പായിപ്ര, കല്ലൂര്‍ക്കാട്, ആയവന, മഞ്ഞള്ളൂര്‍, മാറാടി, വാളകം, പാലക്കുഴ, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് – മൂവാറ്റുപുഴ (മുനിസിപ്പല്‍ പ്രദേശം). പരവൂര്‍ : ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര, വരാപ്പുഴ, പുത്തന്‍വേലിക്കര- കൊട്ടുവള്ളി. കൂവപ്പടി : കുറുപ്പംപടി, അറയ്ക്കപ്പടി, മുടക്കുഴ, വേങ്ങൂര്‍, രായമംഗലം, കൂവപ്പടി, ഒക്കല്‍, വെങ്ങോല, അശമന്നൂര്‍ – രായമംഗലം. മുളന്തുരുത്തി : മുളന്തുരുത്തി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, ആമ്പല്ലൂര്‍, മണീട്, ഉദയംപേരൂര്‍ – മുളന്തുരുത്തി. പാമ്പാക്കുട : ഇലഞ്ഞി, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി – പാമ്പാക്കുട. ഇടപ്പള്ളി : കടമക്കുടി, മുളവുകാട്, ഇളംകുന്നപുഴ, ചേരാനല്ലൂര്‍ – തൃക്കാക്കര (മുനിസിപ്പല്‍ പ്രദേശം). വൈപ്പിന്‍ : ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം, കുഴുപ്പിള്ളി – കുഴുപ്പിള്ളി. തൃശൂര്‍ ജില്ല – ചാലക്കുടി : കാടുകുറ്റി, കോടശേരി, കൊരട്ടി, മേലൂര്‍, പരിയാരം, ആതിരപ്പള്ളി, കൊടകര – ചാലക്കുടി (മുനിസിപ്പല്‍ പ്രദേശം). പഴയന്നൂര്‍ : ചേലക്കര, കൊണ്ടാഴി, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, എളനാട് – പഴയന്നൂര്‍. വടക്കാഞ്ചേരി : വള്ളത്തോള്‍ നഗര്‍, ദേശമംഗലം, മുള്ളൂര്‍ക്കര, വരവൂര്‍, തെക്കുംകര, എരുമപ്പെട്ടി, വേലൂര്‍ – വടക്കാഞ്ചേരി (മുനിസിപ്പല്‍ പ്രദേശം). ചാവക്കാട് : കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, എങ്ങണ്ടിയൂര്‍ – ചാവക്കാട് (മുനിസിപ്പല്‍ പ്രദേശം). ഇരിങ്ങാലക്കുട : കാറളം, കാട്ടൂര്‍, മുരിയാട്, ആളൂര്‍, പടിയൂര്‍, പൂമംഗലം, വേളുക്കര – ഇരിങ്ങാലക്കുട (മുനിസിപ്പല്‍ പ്രദേശം). മതിലകം : എടത്തിരുത്തി, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം, എടവിലങ്ങ്, ഏറിയാട്, അഴീക്കോട് – മതിലകം. മാള : അന്നമനട, കുഴൂര്‍, മാള, പൊയ്യ, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ – മാള. ചൊവ്വന്നൂര്‍ : ചൊവ്വന്നൂര്‍, കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, കടങ്ങോട്, ചൂണ്ടല്‍, കണ്ടാണശേരി – ചൊവ്വന്നൂര്‍. മുല്ലശേരി : എളവള്ളി, മുല്ലശേരി, പാവറട്ടി, വെങ്കിടങ്ങ്, അരിമ്പൂര്‍, മണലൂര്‍, വാടാനപ്പിള്ളി – മുല്ലശേരി. തളിക്കുളം : തളിക്കുളം, നാട്ടിക, വലപ്പാട്, അന്തിക്കാട് – തളിക്കുളം. ചേര്‍പ്പ് : ചാഴൂര്‍, ആവിണിശേരി, ചേര്‍പ്പ്, പാറളം, താന്ന്യം – ആവിണിശേരി. ഒല്ലൂര്‍ക്കര : മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍, മരത്താക്കര – തൃശൂര്‍ (കോര്‍പ്പറേഷന്‍ പ്രദേശം). കൊടകര : വല്ലച്ചിറ, പറപ്പൂക്കര, അളഗപ്പനഗര്‍, മറ്റത്തൂര്‍, നെന്‍മണിക്കര, പുതുക്കാട്, തൃക്കൂര്‍, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര – പുതുക്കാട്. പുഴയ്ക്കല്‍ : അടാട്ട്, അവണൂര്‍, കൈപ്പറമ്പ്, മുളങ്കുന്നത്തുകാവ്, തോളൂര്‍, കോലഴി – അടാട്ട് പാലക്കാട് ജില്ല – ആലത്തൂര്‍ : ആലത്തൂര്‍, എരിമയൂര്‍, കിഴക്കഞ്ചേരി, മേലാര്‍കോട്, വണ്ടാഴി, മംഗലംഡാം, കാവശേരി, പുതുക്കോട്, തരൂര്‍, വടക്കഞ്ചേരി, കണ്ണമ്പ്ര – ആലത്തൂര്‍, ചിറ്റൂര്‍ : പൊല്‍പ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി, പട്ടഞ്ചേരി, പെരുവെമ്പ് – ചിറ്റൂര്‍ (മുനിസിപ്പല്‍ പ്രദേശം). പാലക്കാട് : കേരളശേരി, കോങ്ങാട്, മണ്ണൂര്‍, പറളി, മങ്കര, പിരായിരി – പാലക്കാട് (മുനിസിപ്പല്‍ പ്രദേശം). മലമ്പുഴ : മുണ്ടൂര്‍, എലപ്പുള്ളി, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുത റോഡ്, പുതുശേരി, കൊടുമ്പ് – മലമ്പുഴ. അട്ടപ്പാടി : അഗളി, പുതൂര്‍, ഷോളയൂര്‍ – അട്ടപ്പാടി. മണ്ണാര്‍ക്കാട് : എടത്തനാട്ടുക്കര, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, കരിമ്പ, തച്ചമ്പാറ, കാരക്കുറിശ്ശി – മണ്ണാര്‍ക്കാട്. കൊല്ലങ്കോട് : കൊല്ലങ്കോട്, കൊടുവായൂര്‍, മുതലമട, പുതുനഗരം, വടവന്നൂര്‍ – കൊല്ലങ്കോട്. നെന്മാറ : അയിലൂര്‍, നെല്ലിയാംപതി, എലവഞ്ചേരി, പല്ലശ്ശന, നെന്മാറ – നെന്മാറ. ശ്രീകൃഷ്ണപുരം : തച്ചനാട്ടുകര, അമ്പലപ്പാറ, ലക്കിടി-പേരൂര്‍, കടമ്പഴിപ്പുറം, കരിമ്പുഴ, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ് – ശ്രീകൃഷ്ണപുരം. പട്ടാമ്പി : കരക്കാട്, വല്ലപ്പുഴ, കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ, വിളയൂര്‍ – പട്ടാമ്പി (മുനിസിപ്പല്‍ പ്രദേശം). ഒറ്റപ്പാലം : വെള്ളിനേഴി, നെല്ലായ, അനങ്ങനടി, ചളവറ, വാണിയംകുളം, തൃക്കടേരി – ഒറ്റപ്പാലം (മുനിസിപ്പല്‍ പ്രദേശം). കുഴല്‍മന്ദം : മാത്തൂര്‍, കണ്ണാടി, കോട്ടായി, കൂത്തന്നൂര്‍, പെരുങ്ങോട്ടുകുറുശ്ശി, കുഴല്‍മന്ദം, തേങ്കുറുശ്ശി – കുഴല്‍മന്ദം. തൃത്താല : തൃത്താല, ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, പരതൂര്‍ – തൃത്താല. മലപ്പുറം ജില്ല – അരീക്കോട് : അരീക്കോട്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കീഴുപറമ്പ്, കുഴിമണ്ണ, എടവണ്ണ – അരീക്കോട്. കൊണ്ടോട്ടി : ചീക്കോട്, ചെറുകാവ്, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട്, മുതുവല്ലൂര്‍ – കൊണ്ടോട്ടി (മുനിസിപ്പല്‍ പ്രദേശം). കോട്ടക്കല്‍ : പൊന്മല, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, കുറ്റിപ്പുറം – വളാഞ്ചേരി (മുനിസിപ്പല്‍ പ്രദേശം). മലപ്പുറം : പുല്പ്പറ്റ, ആനക്കയം, മൊറയൂര്‍, പൂക്കോട്ടൂര്‍, കോഡൂര്‍ – മലപ്പുറം (മുനിസിപ്പല്‍ പ്രദേശം). മഞ്ചേരി : എടപ്പറ്റ, കീഴാറ്റൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട്, എളംകൂര്‍, ചെമ്പ്രശ്ശേരി – പാണ്ടിക്കാട്. മങ്കട : പാങ്ങ്, അങ്ങാടിപ്പുറം, കുറുവ, മങ്കട, മക്കരപറമ്പ്, മൂര്‍ക്കനാട്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി – പുഴക്കാട്ടിരി. നിലമ്പൂര്‍ : മരുത, കുറുമ്പലങ്ങോട്, വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍ – നിലമ്പൂര്‍ (മുനിസിപ്പല്‍ പ്രദേശം). പെരിന്തല്‍മണ്ണ : അരക്കുപറമ്പ്, ആനമങ്ങാട്, ഏലംകുളം, മേലാറ്റൂര്‍, താഴെക്കോട്, വെട്ടത്തൂര്‍, പൂലാമന്തോള്‍ – പെരിന്തല്‍മണ്ണ (മുനിസിപ്പല്‍ പ്രദേശം). പെരുമ്പടപ്പ് : ആലങ്കോട്, മാറഞ്ചേരി, നന്നമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് – പെരുമ്പടപ്പ്. താനൂര്‍ : പൊന്‍മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, നിറമരുതൂര്‍, താനാളൂര്‍ – താനൂര്‍ (മുനിസിപ്പല്‍ പ്രദേശം). എടപ്പാള്‍ : തവനൂര്‍, വട്ടംകുളം, എടപ്പാള്‍, കാലടി, കൂട്ടായി, പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട് – വട്ടംകുളം. തിരൂര്‍ : അനന്താവൂര്‍, ആതവനാട്, കല്‍പകഞ്ചേരി, വളവന്നൂര്‍, തലക്കാട്, തിരുനാവായ, വെട്ടം – തിരൂര്‍ (മുനിസിപ്പല്‍ പ്രദേശം). തിരൂരങ്ങാടി : നന്നമ്പ്ര, എടരിക്കോട്, തെന്നല, പെരുമണ്ണക്ലാരി – തിരൂരങ്ങാടി (മുനിസിപ്പല്‍ പ്രദേശം). തേഞ്ഞിപ്പാലം : കരിപ്പൂര്‍, അരിയല്ലൂര്‍, പള്ളിക്കല്‍, ചേലമ്പ്ര, മുന്നിയൂര്‍, തേഞ്ഞിപ്പാലം, വള്ളിക്കുന്ന്, പെരുവള്ളൂര്‍, വെളിമുക്ക് – തേഞ്ഞിപ്പാലം. വേങ്ങര : ഒതുക്കുങ്ങല്‍, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, എ.ആര്‍. നഗര്‍, ഊരകം – വേങ്ങര. വണ്ടൂര്‍ : വണ്ടൂര്‍, തിരുവാലി, മമ്പാട്, പോരൂര്‍, വാണിയമ്പലം – വണ്ടൂര്‍. കാളികാവ് : അമരമ്പലം, കരുളായി, കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍ – കാളികാവ്. കോഴിക്കോട് ജില്ല – ബാലുശ്ശേരി : പൂനൂര്‍, ബാലുശ്ശേരി, കോട്ടൂര്‍, ഉള്ള്യേരി, ഉണ്ണിക്കുളം, പനങ്ങാട്, കായണ്ണ, അത്തോളി – ബാലുശ്ശേരി. ചേളന്നൂര്‍ : കുരുവട്ടൂര്‍, കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്‍മണ്ട, കടലുണ്ടി – ചേളന്നൂര്‍. കൊടുവള്ളി : നരിക്കുനി, കിഴക്കോത്ത്, മടവൂര്‍, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി – കൊടുവള്ളി (മുനിസിപ്പല്‍ പ്രദേശം). തിരുവമ്പാടി : കൊടിയത്തൂര്‍, കാരശ്ശരി, നെല്ലിപ്പൊയില്‍, പുതുപ്പാടി, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി – കോടഞ്ചരി. കുന്നമംഗലം : ചെറുകുളത്തൂര്‍, മാവൂര്‍, കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍, പന്തീരങ്കാവ്, പെരുമണ്ണ, ഒളവണ്ണ – കുന്നമംഗലം. തോടന്നൂര്‍ : മേമുണ്ട, പാലയാട്, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍ – തിരുവള്ളൂര്‍. കുന്നുമ്മല്‍ : കൈവേലി, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കുന്നുമ്മല്‍, കുറ്റ്യാടി, വേളം, പുറമേരി – കുന്നുമ്മല്‍. തുണേരി : ചെക്യാട്, തുണേരി, വളയം, എടച്ചേരി, വാണിമേല്‍, നാദാപുരം – തുണേരി. മേപ്പയ്യൂര്‍ : അരിക്കുളം, കീഴരിയൂര്‍, മേപ്പയ്യൂര്‍, നൊച്ചാട്, നടവണ്ണൂര്‍ – പയ്യോളി (മുനിസിപ്പല്‍ പ്രദേശം). പേരാമ്പ്ര : ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് – പേരാമ്പ്ര. പന്തലായനി : ചേമഞ്ചേരി, മൂടാടി, ചേങ്ങോട്ടുകാവ്. തിക്കോടി, തുറയൂര്‍ – കൊയിലാണ്ടി (മുനിസിപ്പല്‍ പ്രദേശം). വടകര : അഴിയൂര്‍, ചേറോട്, ഏറാമല, ഒഞ്ചിയം – അഴിയൂര്‍. വയനാട് ജില്ല – കല്‍പ്പറ്റ : വേങ്ങപ്പള്ളി, വൈത്തിരി, പൊഴുതന, തരിയോട്, മേപ്പാടി, മുപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ, കണിയാമ്പറ്റ – കല്‍പ്പറ്റ (മുനിസിപ്പല്‍ പ്രദേശം). മാനന്തവാടി : കൊല്ലൂര്‍, വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍ – മാനന്തവാടി (മുനിസിപ്പല്‍ പ്രദേശം). പനമരം : പനമരം, നടവയല്‍, പുതാടി,, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി – പനമരം. സുല്‍ത്താന്‍ബത്തേരി : ചീരാല്‍, നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മീനങ്ങാടി – സുല്‍ത്താന്‍ബത്തേരി (മുനിസിപ്പല്‍ പ്രദേശം). കണ്ണൂര്‍ ജില്ല – പയ്യന്നൂര്‍ : ചെറുപുഴ, പെരുങ്ങോം-വയക്കര, എരമം-കൂറ്റൂര്‍, കാങ്കോല്‍ ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, രാമന്തളി – പയ്യന്നൂര്‍ (മുനിസിപ്പല്‍ പ്രദേശം). കല്ല്യാശ്ശേരി : ചെറുതാഴം, ഏഴോം, കല്ല്യാശ്ശേരി, മാടായി, ചെറുകുന്ന്, മാട്ടൂല്‍, കണ്ണപുരം, കുഞ്ഞിമംഗലം, കടന്നപ്പള്ളി – പാണപ്പുഴ, പാപ്പിനിശ്ശേരി – കല്ല്യാശ്ശേരി. തളിപ്പറമ്പ് : പട്ടുവം, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം, മലപ്പട്ടം, മയ്യില്‍, കുറ്റിയാട്ടൂര്‍ – തളിപ്പറമ്പ് (മുനിസിപ്പല്‍ പ്രദേശം). ഇരിക്കൂര്‍ : ഇരിക്കൂര്‍, എരുവേശ്ശി, പയ്യാവൂര്‍, ചെങ്ങളായി, ഉളിക്കല്‍, പടിയൂര്‍ കല്യാട് – ഇരിക്കൂര്‍. ആലക്കോട് : ഉദയഗിരി, ആലക്കോട്, നടുവില്‍, കരുവഞ്ചാല്‍, തേര്‍ത്തല്ലി – ആലക്കോട്. കണ്ണൂര്‍ : ചിറക്കല്‍, വളപട്ടണം, അഴീക്കോട്, നാറാത്ത്, അഴീക്കല്‍, കാട്ടാമ്പള്ളി, കൊളച്ചേരി – പള്ളിക്കുന്ന് കണ്ണൂര്‍ (കോര്‍പ്പറേഷന്‍ പ്രദേശം). എടക്കാട് : മുണ്ടേരി, ചെമ്പിലോട്, കാടാമ്പൂര്‍, പെരളശ്ശേരി, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി – ചെമ്പിലോട്. തലശ്ശേരി : വേങ്ങാട്, മമ്പറം, ധര്‍മ്മടം, പിണറായി, ചൊക്ക്‌ളി, പന്ന്യന്നൂര്‍, കതിരൂര്‍, ന്യൂമാഹി, എരഞ്ഞോളി, കോട്ടയം – എരഞ്ഞോളി. കൂത്തുപറമ്പ് : തൃപ്പങ്ങോട്ടൂര്‍, പാട്യം, പൊയിലൂര്‍, പൂത്തൂര്‍, കുന്നോത്തുപറമ്പ്, മൊകേരി – കൂത്തുപറമ്പ് (മുനിസിപ്പല്‍ പ്രദേശം). മട്ടന്നൂര്‍ : കീഴല്ലൂര്‍, തില്ലങ്കേരി, കൂടാളി, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, മാലൂര്‍, കോളയാട്, പട്ടാന്നൂര്‍ – മട്ടന്നൂര്‍ (മുനിസിപ്പല്‍ പ്രദേശം). പേരാവൂര്‍ : പേരാവൂര്‍, വള്ളിത്തോട്, ആറളം, അയ്യംകുന്ന്, പായം, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന് – പേരാവൂര്‍. കാസര്‍ഗോഡ് ജില്ല – പരപ്പ : കള്ളാര്‍, പരപ്പ, പനത്തടി, ബളാല്‍, കീനാനൂര്‍- കരിന്തളം, കോടോംബേളൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി – പരപ്പ. കാസര്‍ഗോഡ് : മൊഗ്രാല്‍ പുത്തൂര്‍, ബദിയഡുക്ക, മധുര്‍, ചെങ്കള – കാസര്‍ഗോഡ് (മുനിസിപ്പല്‍ പ്രദേശം). മഞ്ചേശ്വരം : കുമ്പള, മംഗല്‍പ്പാടി, വോര്‍ക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളിഗെ, എന്മകജെ – മഞ്ചേശ്വരം. നീലേശ്വരം : ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, പീലിക്കോട്, തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, മടിക്കൈ – നീലേശ്വരം (മുനിസിപ്പല്‍ പ്രദേശം). കാഞ്ഞങ്ങാട് : അജാനൂര്‍, മണിക്കോത്ത്, പനയല്‍, ചെമ്മനാട്, ഉദുമ, പള്ളിക്കര, പുല്ലൂര്‍-പെരിയ, കളനാട്-ചെമ്മനാട്, – കാഞ്ഞങ്ങാട് (മുനിസിപ്പല്‍ പ്രദേശം). കാറഡുക്ക : ബെല്ലൂര്‍, കുംപഡജെ, കാറഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍, ദേലംപാടി, ബേഡഡുക്ക – കാറഡുക്ക.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies