ആലപ്പുഴ: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്ക് ടൂറിസം വകുപ്പില്‍നിന്ന് 50 ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം 20 ലക്ഷം രൂപയാണ് അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം വള്ളംകളിയുടെ ഉദ്ഘാടനവേളയില്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ സാമ്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് ടൂറിസം വകുപ്പില്‍നിന്ന് അനുവദിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.













Discussion about this post