Tuesday, September 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പോലീസ് കോണ്‍സ്റ്റബിള്‍ : നിയമന ഉത്തരവു ലഭിച്ചവര്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണം

by Punnyabhumi Desk
Sep 3, 2015, 04:15 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പോലീസ് സേനയിലെ ഒഴിവുകള്‍ നികത്തുന്നതിനുളള ഊര്‍ജ്ജിത നടപടികളുടെ ഭാഗമായി ആയിരത്തി അഞ്ഞൂറോളം പേരടങ്ങുന്ന അടുത്ത ബാച്ചിന്റെ ട്രെയിനിങ് ഈ മാസം തന്നെ ആരംഭിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ അറിയിച്ചു.

ഇതിനായി പി എസ് സി അഡൈ്വസ് ചെയ്ത 1466 പേര്‍ക്ക് നിയമന ഉത്തരവ് അയച്ച് വിവിധ യൂണിറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാവശ്യപ്പെട്ടിരുന്നു. ഇതില്‍ 1145 പേര്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതായി ബറ്റാലിയന്‍ എ ഡി ജി പി ഋഷിരാജ് സിങ് അറിയിച്ചു. പി.എസ്.സി അഡ്‌വൈസ് ലിസ്റ്റില്‍പെട്ട ഇനിയും റിപ്പോര്‍ട്ടു ചെയ്യാന്‍ ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട യൂണിറ്റുകളില്‍ എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്യണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. വിവിധ യൂണിറ്റുകളില്‍ യഥാക്രമം റിപ്പോര്‍ട്ട് ചെയ്യാനായി നിയമന ഉത്തരവ് അയച്ചവരുടെയും അതില്‍ റിപ്പോര്‍ട്ട് ചെയ്തവരെയും എണ്ണം എം എസ് പി -180- 147, എസ് എ പി-255-183, കെ എ പി 1 -138 – 112, കെ എ പി 2 – 97 – 74, കെ എ പി 3 – 384 – 256, കെ എ പി 4 – 310 – 283, കെ എ പി 5 – 102 – 90. ഇതിനുപുറമേ 1900 പേരടങ്ങുന്ന ഒരു ബാച്ചിന്റെ ട്രെയിനിങ് ഒക്‌ടോബറില്‍ ആരംഭിക്കും, ഇപ്പോള്‍ ട്രെയിനിങ് പൂര്‍ത്തിയാകുന്ന 916 പേരുടെ പാസ്സിങ് ഔട്ട് ഈ മാസം നടക്കും. ഇതുള്‍പ്പെടെ ആകെ 4503 പേരുടെ ഒഴിവുകളാണ് പോലീസ് സേനയില്‍ ഇപ്പോള്‍ ഉളളത്. ഇവ എത്രയുംവേഗം നികത്താനും വിവിധ ബറ്റാലിയന്‍ യൂണിറ്റുകള്‍ പൂര്‍ണ്ണ സജ്ജമാക്കാനും അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies