കയ്‌റോ: ഈജിപ്തില്‍ സിനായിലും പരിസരപ്രദേശങ്ങളിലുമുള്ള ഭീകരരുടെ ഒളിത്താവളങ്ങളില്‍ സംയുക്തസേന നടത്തിയ ആക്രമണത്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ക്ക് എതിരായ ദൗത്യം തുടങ്ങിയിട്ട് 15 ദിവസമായെന്നും ഇതിനോടകം നൂറിലധികം ഭീകരരെ വകവരുത്തിയെന്നും ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സമീര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക് എതിരായ ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post