Sunday, February 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരത്ത് 26 റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 5 കോടി അനുവദിച്ചു

by Punnyabhumi Desk
Sep 26, 2015, 05:32 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാമണ്ഡലത്തിലെ, നഗരസഭാറോഡുകളുടെയും പൊതുമരാമത്ത് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് 5 കോടി രൂപയുടെ അനുമതി നല്‍കി.

അരിസ്റ്റോ ജംഗ്ഷന്‍-സംഗീതകോളേജ് റോഡ്, പുത്തന്റോഡ്-മണക്കാട് റോഡ്, ചാല-തമിഴ്‌സ്‌കൂള്‍ റോഡ്, എം.പി.അപ്പന്‍ റോഡ്-വഴുതയ്ക്കാട് കണ്ണേറ്റുമുക്ക് റോഡ്, ആല്‍ത്തറ-ബിഎസ്.എന്‍.എല്‍. എക്‌സ്‌ചേഞ്ച് റോഡ്, വഴുതയ്ക്കാട്-കൃഷ്ണവിലാസം റോഡ്, ശ്രീവരാഹം മാര്‍ക്കറ്റ്-വരാഹനഗര്‍ റോഡ്, എന്‍.എസ്.എസ്-ശ്രീകണ്‌ഠേശ്വരം റോഡ്, വെസ്റ്റ്‌ഫോര്‍ട്ട്-കൊത്തളം റോഡ്, വള്ളക്കടവ്-ജുമാമസ്ജിദ്-സൂലൈമാന്‍ സ്ട്രീറ്റ് റോഡ്, മൂന്നാം പുത്തന്‍തെരുവ്-ആനവാല്‍ത്തെരുവ് റോഡ്, വെട്ടുകാട്-സെന്റ് സെബാസ്റ്റ്യന്‍ റോഡ്, വലിയതുറ-സെന്റ്‌മേരീസ് ലൈബ്രറി റോഡ്, കുര്യാത്തി പവിത്രനഗര്‍ റോഡ്, ചമ്പക്കട-നാലുമുക്ക് റോഡ്, ട്യൂട്ടേഴ്‌സ് ലൈന്‍-പുളിമൂട് റോഡ്, പൂന്തുറ ചര്‍ച്ച്-ചെറിയമുട്ടം റോഡ്, മുട്ടത്തറ കല്ലുംമൂട് റോഡ്, വലിയതുറ ഫാത്തിമമാതാ കൊച്ചുതോപ്പ് റോഡ്, വലിയതുറ ഒ.എല്‍.ജി റോഡ്, ബീമാപള്ളി സെന്റ്‌സേവ്യേഴ്‌സ് നഗര്‍ റോഡ്, വേളി പൊഴിക്കര-അപ്പന്‍പിള്ളൈ റോഡ്, ബാലനഗര്‍-ഓള്‍സെയിന്റ്‌സ്-വെട്ടുകാട് ചര്‍ച്ച് റോഡ്, വലിയതുറ കറുപ്പായി റോഡ്, കൈതവിളാകം-ശ്രീവരാഹം കുളത്തിന്‍കര റോഡ്, വഞ്ചിയൂര്‍ കോടതിപരിസരത്തെ റോഡുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളാണ് ഉടന്‍ നടത്തുക.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

മറ്റുവാര്‍ത്തകള്‍

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies