കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നളളിക്കുന്നതിന് മൃഗക്ഷേമ ബോര്‍ഡന്റെ രജിസ്ട്രേഷന് ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഗജമേളക്ക് ആനകളെ ഉപയോഗിക്കുന്നതിനും രജിസ്ട്രേഷന് ആവശ്യമില്ല. അതേസമയം സര്‍ക്കസ്, പ്രദര്‍ശനം പോലെയുളള ലാഭേച്ഛയുളള പരിപാടികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
Discussion about this post