കാട്മണ്ഡു: കെ.പി. ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ശര്‍മയുടെ നേതൃത്വത്തില്‍ എട്ടംഗ മന്ത്രിസഭ പ്രസിഡന്റ് രാം ഭരണ്‍ യാദവ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
പ്രസിഡന്റിന്റെ വസതിയായ ശീതള്‍ നിവാസിലാണ് സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
Discussion about this post