ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ വിരാട് കോഹ്ലി നയിക്കും. രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഹര്‍ജന്‍ സിങ് ടീമിലില്ല.
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭൂവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, സ്റ്റുവാര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ, ആര്‍. അശ്വിന്‍
നവംബര്‍ അഞ്ചിന് പഞ്ചാബിലെ മൊഹാലില്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും.
Discussion about this post