എറണാകുളം: ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ എറണാകുളം കലൂര്‍ ശ്രീപാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ മന്ത്രദീക്ഷ സ്വീകരണച്ചടങ്ങ് നടന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളില്‍ നിന്നും 31 പേര്‍ വിധിപ്രകാരം മന്ത്രദീക്ഷ സ്വീകരിച്ചു. രാവിലെ 8ന് പ്രത്യേക ഗുരുപൂജകളോടെ മന്ത്രദീക്ഷ നല്‍കുന്നചടങ്ങുകള്‍ ആരംഭിച്ചത്.
Discussion about this post