തിരുവനന്തപുരം: ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് മറ്റുമായി തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, പുതുച്ചേരി എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം 29 ന് (നാളെ) രാവിലെ പത്തിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ചേരും. യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും












