ലെസ്‌ബോസ് (ഗ്രീസ്): തുര്‍ക്കി തീരത്ത് അഭയാര്‍ഥികള്‍ കയറിയ ബോട്ട് അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ നിന്നു പതിനെട്ടു മാസം പ്രായമായ കുഞ്ഞിനെ അടക്കം 15 പേരെ തുര്‍ക്കിയില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ രക്ഷിച്ചു.
ഗ്രീസിലെ ലെസ്‌ബോസ് ദ്വീപിനു സമീപം കടലില്‍ കാണാതായ 38 അഭയാര്‍ഥികള്‍ക്കായി അധികൃതര്‍ തിരച്ചില്‍ നടത്തിവരുന്നു. ഇവര്‍ കയറിയ ബോട്ട് കടലില്‍ തകരുകയായിരുന്നു.
Discussion about this post