മൊഗാദിഷു: സോമാലിയയില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലെ ഷഹാഫി ഹോട്ടലിനു നേരേയാണ് ആക്രമണം നടന്നത്. മുസ്‌ലിം ഭീകരസംഘടനയായ അല്‍-ഷബാബാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.
ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു കാറുകള്‍ ഹോട്ടലിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
Discussion about this post