സിംഗപ്പൂര്‍: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ–സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസ് സഖ്യത്തിന് ഡബ്‌ള്യുടിഎ ഡബിള്‍സ് കിരീടം. സ്‌പെയിനില്‍നിന്നുള്ള ഗാര്‍ബിന്‍ മുഗുരുസ– കാര്‍ല സുവാരസ് നവാരോ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 6–0, 6–3.
ഏകപക്ഷീയമായ മല്‍സരം ഒരു മണിക്കൂറിനുള്ളില്‍ അവസാനിച്ചു.












