Tuesday, September 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മികച്ച കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു

by Punnyabhumi Desk
Nov 5, 2015, 05:45 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു. സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച ക്ഷീര കര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തില്‍ മികച്ച ഡയറി ഫാം നടത്തുന്ന കര്‍ഷകന്‍, കോഴി വളര്‍ത്തല്‍ കര്‍ഷകന്‍, സമ്മിശ്ര മൃഗപരിപാലകന്‍, യുവകര്‍ഷകന്‍, വനിതാ സംരംഭക എന്നിവര്‍ക്കും, ജില്ലാ തലത്തില്‍ മികച്ച ക്ഷീരകര്‍ഷകനും, മികച്ച സമ്മിശ്രമൃഗപരിപാലകനും അവാര്‍ഡുകള്‍ നല്‍കും.

മികച്ച ക്ഷീര കര്‍ഷകന് ഇരുപതിനയിരം രൂപയും പ്രശസ്തി പത്രവും, മികച്ച സമ്മിശ്ര കര്‍ഷകന് പതിനായിരം രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി ലഭിക്കും. സംസ്ഥാനതലത്തിലെ ആദ്യ മൂന്ന് അവാര്‍ഡുകള്‍ക്ക് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ശേഷിക്കുന്നവയ്ക്ക് അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നും ഏറ്റവും മികച്ച ക്ഷീര കര്‍ഷകനും, മികച്ച സമ്മിശ്ര കര്‍ഷകനും സംസ്ഥാന അവാര്‍ഡുകള്‍ നല്‍കും. സംസ്ഥാന ജേതാവിന്റെ ജില്ലയിലെ രണ്ടാം സ്ഥാനക്കാരന് ജില്ലാ വിജയി പട്ടം നല്‍കുന്നതാണ്. വാണിജ്യാടിസ്ഥാനത്തില്‍ മികച്ച ഡയറി ഫാം നടത്തുന്ന കര്‍ഷകര്‍, മികച്ച യുവ കര്‍ഷകനും, മികച്ച പൗള്‍ട്രി കര്‍ഷകനും, മികച്ച വനിതാ സംരംഭകയ്ക്കും സംസ്ഥാനതലത്തില്‍ മാത്രമേ അവാര്‍ഡ് നല്‍കുന്നുള്ളൂ. അപേക്ഷാഫോറവും മാര്‍ഗനിര്‍ദ്ദേശങ്ങളും മൃഗാശുപത്രികളിലും മൃഗസംരക്ഷണ വകുപ്പിന്റെwww.ahd.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നവമ്പര്‍ 30 ന് മുമ്പ് മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം.

മുന്‍വര്‍ഷങ്ങളിലെ സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് അപേക്ഷിക്കാനാവില്ല. ജില്ലാതല അവാര്‍ഡ് ജേതാക്കള്‍ക്ക് സംസ്ഥാന അവാര്‍ഡിനായി അപേക്ഷിക്കാം.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies