തിരുവനന്തപുരം: 2015ലെ മികച്ച ആയുര്‍വേദ ഡോക്ടര്‍മാരെയും അധ്യാപകരെയും തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അവാര്‍ഡ് നിര്‍ണയത്തിനുള്ള രൂപരേഖയും മാനദണ്ഡവും അപേക്ഷഫോറത്തിന്റെ മാതൃകയും www.ism.kerala.gov.in എന്ന വെബ്‌സൈറ്റിലും എല്ലാ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ലഭിക്കും. അപേക്ഷകള്‍/നോമിനേഷനുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്നിവര്‍ മുഖേനയോ നേരിട്ടോ ഡിസംബര്‍ 30 അഞ്ചിനു മുമ്പായി ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ക്ക് ലഭിക്കണം.













Discussion about this post