തിരുവനന്തപുരം: കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ ആരംഭിക്കുന്ന സൃഷ്ടി സി ഫോര്‍ സ്‌കൂള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വ്യവസായ -ഐ.ടി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിക്കും. മേയര്‍ വി.കെ.പ്രശാന്ത്, ശശി തരൂര്‍ എം.പി, വാഹീദ് എം.എല്‍.എ, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, കിന്‍ഫ്ര എം.ഡി. ഡോ.ജി.സി.ഗോപാലപിള്ള എന്നിവര്‍ സംബന്ധിക്കും.













Discussion about this post