തിരുവനന്തപുരം: എരുമേലി പേട്ടതുള്ളലിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ നിറത്തിലുള്ള പൊടികള്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വില്പന നടത്തുന്നതും സൂക്ഷിക്കുന്നതും നിരോധിച്ച് ഉത്തരവായി. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യസുരക്ഷാ കമ്മീഷണറുടേതാണ് ഉത്തരവ്.
Discussion about this post