തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.മാരായ കെ.എസ്. ശബരീനാഥന്‍, വി.ശശി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു













Discussion about this post