ഡമാസ്‌ക്കസ്: വടക്കന്‍ സിറിയയില്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള റഖയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നടന്ന വ്യോമാക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ കെട്ടിടങ്ങളെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം നടത്തിയത്.
Discussion about this post